ബാബറി മസ്ജിദ് തകര്‍ത്തതിനു പ്രായശ്ചിത്തമായി പളളികള്‍ നിര്‍മ്മിച്ചയാള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു
ഒരു പളളി പൊളിച്ചതിനുപകരമായി നൂറു പളളികള്‍ പണിയുമെന്ന് ദൃഢനിശ്ചയം ചെയ്തയാളാണ് മുഹമ്മദ് ആമിര്‍. 91 പളളികള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇതിനകം പണിതുകഴിഞ്ഞു.